---
title: "#tankerlorry  | മട്ടന്നൂരിൽ ഡീസലുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു"
english_title: "A tanker lorry carrying diesel caught fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142973/a-tanker-lorry-carrying-diesel-caught-fire"
published_at: "2023-09-01T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f18e735f545_Picsart_23-09-01_12-28-31-735.jpg"
keywords: []
---

# #tankerlorry  | മട്ടന്നൂരിൽ ഡീസലുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു

> **Lead Summary:** **എടയന്നൂര്‍** : തെരൂര്‍ പെട്രോള്‍ പമ്പിനു സമീപം ടാങ്കര്‍ ലോറിക്ക് തീ പിടിച്ചു. വാഹനത്തിന്റെ മുന്‍വശത്താണ് തീ പടര്‍ന്നത്. പെട്രോള്‍ പമ്പിനു സമീപമായിരുന്നു സംഭവം.

## Article Content

**എടയന്നൂര്‍** : തെരൂര്‍ പെട്രോള്‍ പമ്പിനു സമീപം ടാങ്കര്‍ ലോറിക്ക് തീ പിടിച്ചു. വാഹനത്തിന്റെ മുന്‍വശത്താണ് തീ പടര്‍ന്നത്. പെട്രോള്‍ പമ്പിനു സമീപമായിരുന്നു സംഭവം.

തുടര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാരും നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു. സംഭവത്തെത്തുടര്‍ന്ന് ഏറെ നേരം വാഹനഗതാഗതം നിലച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142973/a-tanker-lorry-carrying-diesel-caught-fire)