---
title: "തളിപ്പറമ്പ് മണ്ഡലം ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു."
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143000/thaliparamba"
published_at: "2023-09-01T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1a79c1b3d7_Screenshot_20230901-142424_WhatsApp.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലം ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു.

> **Lead Summary:** കേരള ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് മണ്ഡലം ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു. തളിപ്പറമ്പ് പ്രസ് ഫോറം ഹാളിൽ നടന്ന സംഗമം മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു.

## Article Content

കേരള ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് മണ്ഡലം ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു. തളിപ്പറമ്പ് പ്രസ് ഫോറം ഹാളിൽ നടന്ന സംഗമം മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡൻ്റ് സി. നുബില  അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ഗഫൂർ മാട്ടൂൽ വിഷയാവതരണം നടത്തി. കെ.പി അബ്ദുൽ റസാഖ്, മഹമ്മൂദ് അള്ളാംകുളം, പി.കെ സുബൈർ, ഒ.പി ഇബ്രാഹിം, പി. സാജിദ, എം.കെ ഷബിത, കൊടിപൊയിൽ മുസ്തഫ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143000/thaliparamba)