---
title: "കൂട്ടുപുഴ വേളാങ്കണ്ണി മാതാ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളാഘോഷത്തിന് തുടക്കമായി"
english_title: "Kootupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143037/kootupuzha"
published_at: "2023-09-01T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1ce104af66_IMG-20230901-WA0102.jpg"
keywords: []
---

# കൂട്ടുപുഴ വേളാങ്കണ്ണി മാതാ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളാഘോഷത്തിന് തുടക്കമായി

> **Lead Summary:**  **കൂട്ടുപുഴ**: വേളാങ്കണ്ണി മാതാ കപ്പേളയില്‍ എട്ടു നോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളാഘോഷത്തിനും തുടക്കം കുറിച്ചു.

## Article Content

 **കൂട്ടുപുഴ**: വേളാങ്കണ്ണി മാതാ കപ്പേളയില്‍ എട്ടു നോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളാഘോഷത്തിനും തുടക്കം കുറിച്ചു.

ഫാ. അനീഷ് പുത്തന്‍പുരയ്ക്കല്‍ കൊടിയേറ്റം കര്‍മ്മം നിര്‍വ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143037/kootupuzha)