---
title: "പുല്‍പ്പള്ളി പട്ടാണിക്കൂപ്പ് സെന്റ് മേരീസ് സൂനോറോ സിംഹാസന പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിന് കൊടിയേറി. "
english_title: "St. Mary's Soonoro Throne Church, Pulpally, Pattanicoop, was hoisted on the Feast of the Nativity of the Holy Mother of God. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143067/st-marys-soonoro-throne-church-pulpally-pattanicoop-was-hoisted-on-the-feast-of-the-nativity-of-the-holy-mother-of-god"
published_at: "2023-09-01T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1f228835ef_thfgvbkjm.jpg"
keywords: []
---

# പുല്‍പ്പള്ളി പട്ടാണിക്കൂപ്പ് സെന്റ് മേരീസ് സൂനോറോ സിംഹാസന പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിന് കൊടിയേറി. 

> **Lead Summary:** **പുല്‍പ്പള്ളി: **പുല്‍പ്പള്ളി പട്ടാണിക്കൂപ്പ് സെന്റ് മേരീസ് സൂനോറോ സിംഹാസന പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിന് കൊടിയേറി. വികാരി ഫാ.ബേസില്‍ കരനിലത്ത്, ഫാ.ഷിനോജ് പുന്നശ്ശേരി, ഫാ.ജിബിന്‍ പുന്നശ്ശേരി എന്നിവരുടെ സാന്നിധ്യത്തില്‍ കൊടിയുയര്‍ത്തി. സെപ്റ്റംബര്‍ ഒന്നു മുതല്‍ 8 വരെ വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം എന്നിവ ഉണ്ടായിരിക്കും.4 മുതല്‍ 6 ആം തിയ്യതിവരെ വൈകീ ട്ട് കുര്‍ബാന നടക്കും,ട്രസ്റ്റി ബേബി കോലോത്തുപറമ്പില്‍ സെക്രട്ടറി ബിജോ മാമ്പിള്ളി, ജോ. സെക്രട്ടറി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

## Article Content

**പുല്‍പ്പള്ളി: **പുല്‍പ്പള്ളി പട്ടാണിക്കൂപ്പ് സെന്റ് മേരീസ് സൂനോറോ സിംഹാസന പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിന് കൊടിയേറി. വികാരി ഫാ.ബേസില്‍ കരനിലത്ത്, ഫാ.ഷിനോജ് പുന്നശ്ശേരി, ഫാ.ജിബിന്‍ പുന്നശ്ശേരി എന്നിവരുടെ സാന്നിധ്യത്തില്‍ കൊടിയുയര്‍ത്തി. സെപ്റ്റംബര്‍ ഒന്നു മുതല്‍ 8 വരെ വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം എന്നിവ ഉണ്ടായിരിക്കും.4 മുതല്‍ 6 ആം തിയ്യതിവരെ വൈകീ ട്ട് കുര്‍ബാന നടക്കും,ട്രസ്റ്റി ബേബി കോലോത്തുപറമ്പില്‍ സെക്രട്ടറി ബിജോ മാമ്പിള്ളി, ജോ. സെക്രട്ടറി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143067/st-marys-soonoro-throne-church-pulpally-pattanicoop-was-hoisted-on-the-feast-of-the-nativity-of-the-holy-mother-of-god)