---
title: "ജ്വല്ല​​റി​യി​ൽ നി​ന്നും സ്വ​ർ​ണ വ​ള​ക​ൾ മോ​ഷ്ടി​ച്ച വ​യോ​ധി​ക പോ​ലീ​സ് പി​ടി​യി​ൽ. "
english_title: "The police arrested an elderly man who stole gold bangles from a jeweller. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143095/the-police-arrested-an-elderly-man-who-stole-gold-bangles-from-a-jeweller"
published_at: "2023-09-01T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f20c3eee446_dfghfgfjghj.jpg"
keywords: []
---

# ജ്വല്ല​​റി​യി​ൽ നി​ന്നും സ്വ​ർ​ണ വ​ള​ക​ൾ മോ​ഷ്ടി​ച്ച വ​യോ​ധി​ക പോ​ലീ​സ് പി​ടി​യി​ൽ. 

> **Lead Summary:** **കോ​ട്ട​യം: **കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പ്ര​മു​ഖ ജ്വല്ല​​റി​യി​ൽ നി​ന്നും സ്വ​ർ​ണ വ​ള​ക​ൾ മോ​ഷ്ടി​ച്ച വ​യോ​ധി​ക പോ​ലീ​സ് പി​ടി​യി​ൽ. റാ​ന്നി അ​ത്തി​ക്ക​യം സ്വ​ദേ​ശി​നി​യാ​യ മേ​ഴ്സി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ഗ​സ്റ്റ് 28ന് ​രാ​വി​ലെ പ​ത്തി​ന് ജ്വല്ല​​റി​യി​ൽ എ​ത്തി​യ മേ​ഴ്സി ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് അ​ഞ്ച് പ​വ​നോ​ളം വ​രു​ന്ന ര​ണ്ട് വ​ള​ക​ൾ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ളും വി​ദേ​ശ​ത്താ​ണ്. മ​ക്ക​ള​റി​യാ​തെ മേ​ഴ്സി അ​യ​ൽ​വാ​സി​ക​ളി​ൽ നി​ന്നും മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ വാ​യ്പ വാ​ങ്ങി​യി​രു​ന്നു. ഇ​ത് തി​രി​ച്ചു ന​ൽ​കു​വാ​നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ദൃ​ശ​ങ്ങ​ൾ സ​ഹി​തം ഇ​വ​രു​ടെ മോ​ഷ​ണ വി​വ​രം പു​റ​ത്ത് വ​ന്ന​തോ​ടെ തി​രി​ച്ച​റി​ഞ്ഞ നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ഇ​വ​രെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

## Article Content

**കോ​ട്ട​യം: **കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പ്ര​മു​ഖ ജ്വല്ല​​റി​യി​ൽ നി​ന്നും സ്വ​ർ​ണ വ​ള​ക​ൾ മോ​ഷ്ടി​ച്ച വ​യോ​ധി​ക പോ​ലീ​സ് പി​ടി​യി​ൽ. റാ​ന്നി അ​ത്തി​ക്ക​യം സ്വ​ദേ​ശി​നി​യാ​യ മേ​ഴ്സി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ഗ​സ്റ്റ് 28ന് ​രാ​വി​ലെ പ​ത്തി​ന് ജ്വല്ല​​റി​യി​ൽ എ​ത്തി​യ മേ​ഴ്സി ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് അ​ഞ്ച് പ​വ​നോ​ളം വ​രു​ന്ന ര​ണ്ട് വ​ള​ക​ൾ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ളും വി​ദേ​ശ​ത്താ​ണ്. മ​ക്ക​ള​റി​യാ​തെ മേ​ഴ്സി അ​യ​ൽ​വാ​സി​ക​ളി​ൽ നി​ന്നും മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ വാ​യ്പ വാ​ങ്ങി​യി​രു​ന്നു. ഇ​ത് തി​രി​ച്ചു ന​ൽ​കു​വാ​നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ദൃ​ശ​ങ്ങ​ൾ സ​ഹി​തം ഇ​വ​രു​ടെ മോ​ഷ​ണ വി​വ​രം പു​റ​ത്ത് വ​ന്ന​തോ​ടെ തി​രി​ച്ച​റി​ഞ്ഞ നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ഇ​വ​രെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143095/the-police-arrested-an-elderly-man-who-stole-gold-bangles-from-a-jeweller)