---
title: "ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മൂ​ഴി​യാ​ർ, മ​ണി​യാ​ർ ഡാ​മു​ക​ളു​ടെ എ​ല്ലാ ഷ​ട്ട​റു​ക​ളും തു​റ​ന്നു. "
english_title: "All shutters of Moozhiyar and Maniyar dams following heavy rain Opened. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143110/all-shutters-of-moozhiyar-and-maniyar-dams-following-heavy-rain-opened"
published_at: "2023-09-01T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f21c44e7415_nnnnnnnnnnnnnnnm.jpg"
keywords: []
---

# ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മൂ​ഴി​യാ​ർ, മ​ണി​യാ​ർ ഡാ​മു​ക​ളു​ടെ എ​ല്ലാ ഷ​ട്ട​റു​ക​ളും തു​റ​ന്നു. 

> **Lead Summary:** **പ​ത്ത​നം​തി​ട്ട:** ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മൂ​ഴി​യാ​ർ, മ​ണി​യാ​ർ ഡാ​മു​ക​ളു​ടെ എ​ല്ലാ ഷ​ട്ട​റു​ക​ളും തു​റ​ന്നു. മൂ​ഴി​യാ​ർ ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​താ​യി സം​ശ​യ​മു​ണ്ട്. പ​ത്ത​നം​തി​ട്ട ഗ​വി റൂ​ട്ടി​ൽ പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ​മ്പാ​ടും മ​ഴ പ​ല​യി​ട​ത്തും ശ​ക്ത​മാ​യി പെ​യ്യു​ന്നു​ണ്ട്. മ​ധ്യ​കേ​ര​ള​ത്തി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ലു​മാ​ണ് ശ​ക്ത​മാ​യ മ​ഴ ഇ​ന്ന് പെ​യ്ത​ത്.

## Article Content

**പ​ത്ത​നം​തി​ട്ട:** ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മൂ​ഴി​യാ​ർ, മ​ണി​യാ​ർ ഡാ​മു​ക​ളു​ടെ എ​ല്ലാ ഷ​ട്ട​റു​ക​ളും തു​റ​ന്നു. മൂ​ഴി​യാ​ർ ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​താ​യി സം​ശ​യ​മു​ണ്ട്. പ​ത്ത​നം​തി​ട്ട ഗ​വി റൂ​ട്ടി​ൽ പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ​മ്പാ​ടും മ​ഴ പ​ല​യി​ട​ത്തും ശ​ക്ത​മാ​യി പെ​യ്യു​ന്നു​ണ്ട്. മ​ധ്യ​കേ​ര​ള​ത്തി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ലു​മാ​ണ് ശ​ക്ത​മാ​യ മ​ഴ ഇ​ന്ന് പെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143110/all-shutters-of-moozhiyar-and-maniyar-dams-following-heavy-rain-opened)