ഉളിക്കൽ നെല്ലിക്കാം പൊയിലിൽ രണ്ടിടങ്ങളിലായി മോഷണം .

ഉളിക്കൽ നെല്ലിക്കാം പൊയിലിൽ രണ്ടിടങ്ങളിലായി മോഷണം .
Sep 2, 2023 05:51 AM | By shivesh

ഉളിക്കൽ: ഉളിക്കൽ നെല്ലിക്കാം പൊയിലിൽ രണ്ടിടങ്ങളിലായി മോഷണം. നെല്ലിക്കാം പൊയിൽ പള്ളിയുടെ ഭണ്ഡാരവും സമീപത്തെ സൂപ്പർ മാർക്കറ്റിലുമാണ് മോഷണം നടന്നത്. മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെ യാണ് നെല്ലിക്കാം പൊയിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മുറ്റത്തിന് സമീപമുള്ള ഭണ്ഡാരം പൂട്ട് തകർത്ത് പണം മോഷ്ടിച്ചത്.

ഏകദേശം പന്ത്രണ്ടരയോടെയാണ് ഒരാൾ ഭണ്ഡാരം കവരുന്നതായി നിരീക്ഷണ ക്യാമറയിൽ ദൃശ്യമായത്. എന്നാൽ ഇതിനും മുൻപ് 11 മണിയോടെയാണ് സമീപത്തെ സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നത്. സാധാരണ എല്ലാ ഞായറാഴ്ചയും ഭണ്ഡാരം തുറന്ന് പണമെടുക്കാറുണ്ടെന്നും കഴിഞ്ഞ ഞായറാഴ്ചയും പണം ഇതിൽ നിന്നും മാറ്റിയിരുന്നു എന്നും പള്ളി അധികൃതർ പറഞ്ഞു. രണ്ടായിരം മുതൽ നാലായിരം വരെ യാണ് ഒരാഴ്ച ഇതിൽ പണമുണ്ടാകാറുള്ളത്.

അതിനാൽ തന്നെ നാലു ദിവസങ്ങളിലായി ഭക്തർ നിക്ഷേപിച്ച പണം ഇതിൽ ഉണ്ടാകുമെന്നും ഇവർ പറഞ്ഞു. ഇരു സ്ഥാപന അധികൃതരുടെയും പരാതിയിൽ ഉളിക്കൽ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ കള്ളൻ ആരാണെന്നു ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

Theft at two places in Ulikal Nellikam Poil.

Next TV

Related Stories
ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന് സൂചന നൽകി പാകിസ്ഥാൻ

May 12, 2025 10:55 AM

ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന് സൂചന നൽകി പാകിസ്ഥാൻ

ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന് സൂചന നൽകി പാകിസ്ഥാൻ; ഇന്നലെ പാകിസ്ഥാൻ ധാരണ പാലിച്ചെന്ന്...

Read More >>
സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത.

May 12, 2025 10:23 AM

സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത.

സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത....

Read More >>
കെപിസിസി നേതൃത്വം  ഇന്ന് ചുമതലയേൽക്കും

May 12, 2025 10:18 AM

കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും

കെപിസിസി നേതൃത്വം ഇന്ന്...

Read More >>
കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു

May 12, 2025 10:01 AM

കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു

കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം...

Read More >>
സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

May 12, 2025 08:42 AM

സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

സെക്യൂരിറ്റി കം വാച്ച്‌മാൻ...

Read More >>
അസിസ്റ്റന്റ് പ്രൊഫസർ നിയമനം

May 12, 2025 07:16 AM

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

അസിസ്റ്റന്റ് പ്രൊഫസർ...

Read More >>
News Roundup