---
title: "ഉന്നത വിജയം നേടിയവര്‍ക്ക് സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി."
english_title: "CPI Tavinjal Local Committee gave a reception to the top achievers. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143135/cpi-tavinjal-local-committee-gave-a-reception-to-the-top-achievers"
published_at: "2023-09-02T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2883e351f3_dfxghcvgjhk.jpg"
keywords: []
---

# ഉന്നത വിജയം നേടിയവര്‍ക്ക് സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

> **Lead Summary:** **തലപ്പുഴ: **സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റിയുടെ കിഴിലുള്ള ബ്രാഞ്ചുകളിലെ പാര്‍ട്ടി മെമ്പര്‍മാരുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ലോക്കല്‍ സെക്രട്ടറി ശശി പയ്യാനിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ എക്‌സിക്യൂട്ടിവ് അംഗം വി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി അംഗം ടി.നാണു, ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി അമൃതരാജ്, പി ജിതേഷ് എന്നിവര്‍ പ്രസംഗിച്ചു.യോഗം കണ്ണോത്തുമല ജിപ്പ് അപകത്തില്‍ മരിച്ചവര്‍ക്ക് അനുശോചനവും രേഖപ്പെടുത്തി.

## Article Content

**തലപ്പുഴ: **സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റിയുടെ കിഴിലുള്ള ബ്രാഞ്ചുകളിലെ പാര്‍ട്ടി മെമ്പര്‍മാരുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ലോക്കല്‍ സെക്രട്ടറി ശശി പയ്യാനിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ എക്‌സിക്യൂട്ടിവ് അംഗം വി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി അംഗം ടി.നാണു, ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി അമൃതരാജ്, പി ജിതേഷ് എന്നിവര്‍ പ്രസംഗിച്ചു.യോഗം കണ്ണോത്തുമല ജിപ്പ് അപകത്തില്‍ മരിച്ചവര്‍ക്ക് അനുശോചനവും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143135/cpi-tavinjal-local-committee-gave-a-reception-to-the-top-achievers)