---
title: "പേരാവൂര്‍ എം എസ് ഗോള്‍ഡിൽ മിന്നും പൊന്നോണം പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ നറുക്കെടുപ്പ് പഞ്ചായത്തംഗം രഞ്ജുഷ നിര്‍വ്വഹിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143230/peravoor"
published_at: "2023-09-02T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2e041654fe_Screenshot_2023-09-02-12-35-53-96_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പേരാവൂര്‍ എം എസ് ഗോള്‍ഡിൽ മിന്നും പൊന്നോണം പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ നറുക്കെടുപ്പ് പഞ്ചായത്തംഗം രഞ്ജുഷ നിര്‍വ്വഹിച്ചു

> **Lead Summary:**  **പേരാവൂര്‍**: ഓണാഘോഷത്തിന്റ ഭാഗമായി മികച്ച ഓഫറുകൾ ആയിരുന്നു എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട് ഒരുക്കിയിരുന്നത്.മൂന്നാഴ്ചകൊണ്ട് മൂന്ന് സ്കൂട്ടറുകൾ ലഭിക്കുന്ന ഓഫറാണ് എംഎസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് നടത്തിയത്, സ്കൂട്ടർ കൂടാതെ ഫ്രിഡ്ജ് വാഷിംഗ് മിഷൻ തുടങ്ങിയവയും ഉണ്ട്.

## Article Content

 **പേരാവൂര്‍**: ഓണാഘോഷത്തിന്റ ഭാഗമായി മികച്ച ഓഫറുകൾ ആയിരുന്നു എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട് ഒരുക്കിയിരുന്നത്.മൂന്നാഴ്ചകൊണ്ട് മൂന്ന് സ്കൂട്ടറുകൾ ലഭിക്കുന്ന ഓഫറാണ് എംഎസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് നടത്തിയത്, സ്കൂട്ടർ കൂടാതെ ഫ്രിഡ്ജ് വാഷിംഗ് മിഷൻ തുടങ്ങിയവയും ഉണ്ട്.

സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് പേരാവൂർ പഞ്ചായത്ത് മെമ്പർ രഞ്ജിഷയാണ് നിർവഹിച്ചത്. എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാർക്കറ്റിംഗ് മാനേജർ മുനീർ, സവാദ്, അമൽ തുടങ്ങിയവർ പങ്കെടുത്തു. കണിച്ചാൽ സ്വദേശി സായികിരണിനാണ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143230/peravoor)