---
title: "മാത്തിൽ വടവന്തൂർ വളവിൽ ജില്ലിയുമായി പോകുകയായിരുന്ന ടോറസ് ലോറിയുടെ ലോക്കിളകി റോഡിൽ കല്ലുകൾ ചിതറി ഗതാഗതം തടസ്സപ്പെട്ടു"
english_title: "The torus lorry got stuck and stones were scattered on the road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143268/the-torus-lorry-got-stuck-and-stones-were-scattered-on-the-road"
published_at: "2023-09-02T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f3044de8b14_Screenshot_2023-09-02-15-13-50-29_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മാത്തിൽ വടവന്തൂർ വളവിൽ ജില്ലിയുമായി പോകുകയായിരുന്ന ടോറസ് ലോറിയുടെ ലോക്കിളകി റോഡിൽ കല്ലുകൾ ചിതറി ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **മാത്തിൽ**: വടവന്തൂർ വളവിൽ ജില്ലിയുമായി പോകുകയായിരുന്ന ടോറസ് ലോറിയുടെ ലോക്കിളകി റോഡിൽ കല്ലുകൾ ചിതറി ഗതാഗതം തടസ്സപ്പെട്ടു. പെരിങ്ങോത്തു നിന്നും സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കെ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി റോഡിലെ കല്ലുകൾ മാറ്റി ഗതാഗത തടസ്സം മാറ്റി.

## Article Content

**മാത്തിൽ**: വടവന്തൂർ വളവിൽ ജില്ലിയുമായി പോകുകയായിരുന്ന ടോറസ് ലോറിയുടെ ലോക്കിളകി റോഡിൽ കല്ലുകൾ ചിതറി ഗതാഗതം തടസ്സപ്പെട്ടു. പെരിങ്ങോത്തു നിന്നും സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കെ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി റോഡിലെ കല്ലുകൾ മാറ്റി ഗതാഗത തടസ്സം മാറ്റി.

മറ്റ് ജീവനക്കാരായ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ പി കെ സുനിൽ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ എം ജയേഷ് കുമാർ, പി എ അനുപ്, പി വി ഷൈജു, എം സജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143268/the-torus-lorry-got-stuck-and-stones-were-scattered-on-the-road)