---
title: "#Krajan| റവന്യു മന്ത്രി കെ. രാജൻ തിങ്കളാഴ്ച കൊട്ടിയൂരിൽ"
english_title: "K Rajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143285/k-rajan"
published_at: "2023-09-02T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f316cd77388_Picsart_23-09-02_16-33-50-717.jpg"
keywords: []
---

# #Krajan| റവന്യു മന്ത്രി കെ. രാജൻ തിങ്കളാഴ്ച കൊട്ടിയൂരിൽ

> **Lead Summary:**  **കൊട്ടിയൂർ** : റവന്യു വകുപ്പ് മന്ത്രിയും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ കെ. രാജൻ സെപ്റ്റംബർ 4 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊട്ടിയൂർ നീണ്ടുനോക്കിയിൽ പൊതുയോഗം ഉദ്ഘാടനം ചെയ്യും.

## Article Content

 **കൊട്ടിയൂർ** : റവന്യു വകുപ്പ് മന്ത്രിയും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ കെ. രാജൻ സെപ്റ്റംബർ 4 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊട്ടിയൂർ നീണ്ടുനോക്കിയിൽ പൊതുയോഗം ഉദ്ഘാടനം ചെയ്യും.

സിപിഐ നേതാവായിരുന്ന അന്തരിച്ച ഗോപിനാഥ പിള്ള അനുസ്മരണ പൊതുയോഗത്തിൽ പങ്കെടുക്കാനാണ് മന്ത്രി എത്തുന്നത്. സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143285/k-rajan)