---
title: "വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143293/peravoor"
published_at: "2023-09-02T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f31a6e6f0c4_Screenshot_2023-09-02-16-44-36-45_7352322957d4404136654ef4adb64504.jpg"
keywords: []
---

# വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച

> **Lead Summary:** **പേരാവൂർ** : പുതുതായി നിർമ്മിച്ച,മണത്തണ- വെള്ളർവള്ളി വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം സെപ്റ്റംബർ 4 തിങ്കളാഴ്ച നടക്കും. റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും.

## Article Content

**പേരാവൂർ** : പുതുതായി നിർമ്മിച്ച,മണത്തണ- വെള്ളർവള്ളി വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം സെപ്റ്റംബർ 4 തിങ്കളാഴ്ച നടക്കും. റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും.

വെള്ളർവള്ളി വില്ലേജ് ഓഫിസ് ഉദ്ഘാടനം ഉച്ചയ്ക് 2.30നും മണത്തണ വില്ലേജ് ഓഫിസ് ഉദ്ഘാടനം പേരാവൂരിൽ 3 മണിക്കും നടക്കും.ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പരിപാടികളിൽ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143293/peravoor)