---
title: "ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ മൂ​ന്ന് യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. "
english_title: "Three young men misbehaved with a girl during a train journey. Lease was caught. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143333/three-young-men-misbehaved-with-a-girl-during-a-train-journey-lease-was-caught"
published_at: "2023-09-02T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f33d962ede1_train_yathra_dfsvdgv.jpg"
keywords: []
---

# ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ മൂ​ന്ന് യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. 

> **Lead Summary:** **ക​ണ്ണൂ​ർ: **ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ മൂ​ന്ന് യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് ഇ​ന്ന് വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നാ​ഗ​ർ​കോ​വി​ൽ - മം​ഗ​ലാ​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഏ​റ​നാ​ട് എ​ക്സ്പ്ര​സി​നു​ള്ളി​ൽ വ​ച്ചാ​ണ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​ക്ക​ൾ പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​ത്.

## Article Content

**ക​ണ്ണൂ​ർ: **ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ മൂ​ന്ന് യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് ഇ​ന്ന് വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നാ​ഗ​ർ​കോ​വി​ൽ - മം​ഗ​ലാ​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഏ​റ​നാ​ട് എ​ക്സ്പ്ര​സി​നു​ള്ളി​ൽ വ​ച്ചാ​ണ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​ക്ക​ൾ പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​ത്.

ശ​ല്യം ഏ​റി​യ​തോ​ടെ പെ​ൺ​കു​ട്ടി അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് പെ​ൺ​കു​ട്ടി രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143333/three-young-men-misbehaved-with-a-girl-during-a-train-journey-lease-was-caught)