---
title: "ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിന്റെ ടീസർ ഇറങ്ങി "
english_title: "Movie pushppa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14337/movie-pushppa"
published_at: "2021-12-04T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab0172cd508_maxresdefault.jpg"
keywords: []
---

# ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിന്റെ ടീസർ ഇറങ്ങി 

> **Lead Summary:** അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുഷ്‌പ്പയുടെ ട്രെയിലര്‍ ഡിസംബര്‍ ആറിന് റിലീസ് ചെയ്യും. അതിന് മുന്നോടിയായി പുറത്തിറക്കിയ ടീസര്‍ ആണ് ശ്രദ്ധനേടുന്നത്.

## Article Content

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുഷ്‌പ്പയുടെ ട്രെയിലര്‍ ഡിസംബര്‍ ആറിന് റിലീസ് ചെയ്യും. അതിന് മുന്നോടിയായി പുറത്തിറക്കിയ ടീസര്‍ ആണ് ശ്രദ്ധനേടുന്നത്.

രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഈ മാസം 17നാണ് തിയറ്ററുകളില്‍ എത്തുന്നത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.രഷ്മിക മന്ദാനയാണ് നായിക.

ടീസർ ഇപ്പോൾ വയറലാണ് ഇതിനോടകം 3.8 മില്യൺ വ്യൂവേഴ്സ് ലഭിച്ചു. ചിത്രത്തിന്റെ ട്രൈലെറിനുള്ള കാത്തിരിപ്പിലാണ് ആരാധകർ 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14337/movie-pushppa)