---
title: "സ്വർണ വില വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന വില "
english_title: "Gold prices today "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14338/gold-prices-today"
published_at: "2021-12-04T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab0437025f4_images (17).jpeg"
keywords: []
---

# സ്വർണ വില വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന വില 

> **Lead Summary:** ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വർധിച്ചു. ഇന്നലെ 4445 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വർണ വില4475 രൂപയാണ്.

## Article Content

ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വർധിച്ചു. ഇന്നലെ 4445 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വർണ വില4475 രൂപയാണ്.

കഴിഞ്ഞ 10 ദിവസത്തിനിടെ സ്വർണ്ണവിലയിൽ 450 രൂപയോളം  കുറവുണ്ടായി. നവംബർ 25 ന് 4470 രൂപയായിരുന്നു സ്വർണ വില.  നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് ഇന്നത്തേത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14338/gold-prices-today)