---
title: "സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "Free Siddha Medical Camp was organized. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143523/free-siddha-medical-camp-was-organized"
published_at: "2023-09-03T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f45bb75c5b5_kotiiyoor_sidha_dispensary.jpg"
keywords: []
---

# സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** **കേളകം: **കേളകം ഗ്രാമ പഞ്ചായത്തിന്റെയും കേളകം വൈഎംസിഎയുടെയും സംയുക്താഭിമുഖ്യത്തില്‍ സിദ്ധ മെഡിക്കല്‍ അസോസിയേഷന്റെയും കൊട്ടിയൂര്‍ ആയുഷ് സിദ്ധ പിഎച്ച്സിയുടെയും സഹകരണത്തോടെ സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം: **കേളകം ഗ്രാമ പഞ്ചായത്തിന്റെയും കേളകം വൈഎംസിഎയുടെയും സംയുക്താഭിമുഖ്യത്തില്‍ സിദ്ധ മെഡിക്കല്‍ അസോസിയേഷന്റെയും കൊട്ടിയൂര്‍ ആയുഷ് സിദ്ധ പിഎച്ച്സിയുടെയും സഹകരണത്തോടെ സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143523/free-siddha-medical-camp-was-organized)