---
title: "ജനാധിപത്യമഹിളാ അസോസിയേഷന്‍ കാക്കയങ്ങാട് മേഖലാ കമ്മിറ്റിയുടെ കാല്‍നട പ്രചരണ ജാഥ."
english_title: "Democratic Women's Association Kakkayangad Regional Committee's walking propaganda march. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143567/democratic-womens-association-kakkayangad-regional-committees-walking-propaganda-march"
published_at: "2023-09-03T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4931419863_dfsfsgcx.jpg"
keywords: []
---

# ജനാധിപത്യമഹിളാ അസോസിയേഷന്‍ കാക്കയങ്ങാട് മേഖലാ കമ്മിറ്റിയുടെ കാല്‍നട പ്രചരണ ജാഥ.

> **Lead Summary:** **കാക്കയങ്ങാട്:** മോദി സര്‍ക്കാര്‍ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ജനാധിപത്യമഹിളാ അസോസിയേഷന്‍ കാക്കയങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പി പി റംല ഉദ്ഘാടനം ചെയ്തു.

## Article Content

**കാക്കയങ്ങാട്:** മോദി സര്‍ക്കാര്‍ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ജനാധിപത്യമഹിളാ അസോസിയേഷന്‍ കാക്കയങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പി പി റംല ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143567/democratic-womens-association-kakkayangad-regional-committees-walking-propaganda-march)