---
title: "തു​മ്പോ​ളി ക​ട​പ്പു​റ​ത്ത് 12 വ​യ​സു​കാ​ര​ൻ കാ​ൽ​വ​ഴു​തി ക​ട​ലി​ൽ വീ​ണു. "
english_title: "A 12-year-old boy slipped and fell into the sea at Thumboli beach. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143590/a-12-year-old-boy-slipped-and-fell-into-the-sea-at-thumboli-beach"
published_at: "2023-09-03T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4ab963f4d8_dfgdfgf.jpg"
keywords: []
---

# തു​മ്പോ​ളി ക​ട​പ്പു​റ​ത്ത് 12 വ​യ​സു​കാ​ര​ൻ കാ​ൽ​വ​ഴു​തി ക​ട​ലി​ൽ വീ​ണു. 

> **Lead Summary:** **ആ​ല​പ്പു​ഴ: **തു​മ്പോ​ളി ക​ട​പ്പു​റ​ത്ത് 12 വ​യ​സു​കാ​ര​ൻ കാ​ൽ​വ​ഴു​തി ക​ട​ലി​ൽ വീ​ണു. തു​മ്പോ​ളി മാ​താ​ഭ​വ​നി​ൽ അ​ല​ൻ അ​ഭി​ലാ​ഷ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കോ​സ്റ്റ് ഗാ​ർ​ഡ് സം​ഘം പ്രദേശത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് അ​ല​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഫു​ട്ബോ​ൾ ക​ളി​ക്കാനായി പോകവേ, പൊ​ഴി മു​റി​ച്ചു​ക​ട​ക്കുന്നതിനിടെ കാ​ൽ​വ​ഴു​തി ക​ട​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ന​ടി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

## Article Content

**ആ​ല​പ്പു​ഴ: **തു​മ്പോ​ളി ക​ട​പ്പു​റ​ത്ത് 12 വ​യ​സു​കാ​ര​ൻ കാ​ൽ​വ​ഴു​തി ക​ട​ലി​ൽ വീ​ണു. തു​മ്പോ​ളി മാ​താ​ഭ​വ​നി​ൽ അ​ല​ൻ അ​ഭി​ലാ​ഷ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കോ​സ്റ്റ് ഗാ​ർ​ഡ് സം​ഘം പ്രദേശത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് അ​ല​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഫു​ട്ബോ​ൾ ക​ളി​ക്കാനായി പോകവേ, പൊ​ഴി മു​റി​ച്ചു​ക​ട​ക്കുന്നതിനിടെ കാ​ൽ​വ​ഴു​തി ക​ട​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ന​ടി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143590/a-12-year-old-boy-slipped-and-fell-into-the-sea-at-thumboli-beach)