---
title: "തലശ്ശേരി സ്വദേശിയായ യുവാവ്​ ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. "
english_title: "A young man from Thalassery died of a heart attack in Dubai. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143604/a-young-man-from-thalassery-died-of-a-heart-attack-in-dubai"
published_at: "2023-09-03T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4b465ac463_SFSDGSDFG.jpg"
keywords: []
---

# തലശ്ശേരി സ്വദേശിയായ യുവാവ്​ ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 

> **Lead Summary:** **ദുബൈ: **തലശ്ശേരി സ്വദേശിയായ യുവാവ്​ ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തലശ്ശേരി ടി.സി മുക്കിലെ വെങ്ങറകത്ത് പുതിയപുരയിൽ മുഹമ്മദ് റിസ്​ഹാം ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ദുബൈ എൻ.എം.സി ആശുപത്രിയിലായിരുന്നു​ മരണം. താനിക്ക റഹീമിന്റെയും വേങ്ങാകത്ത് പുതിയപുരയിൽ റഹ്​മത്തിന്‍റെയും മകനാണ്. ഭാര്യ: സുഹറ. സഹോദരൻ: റൈഹാൻ. മൃതദേഹം നാട്ടിലെത്തിച്ച്​ തിങ്കളാഴ്ച തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

## Article Content

**ദുബൈ: **തലശ്ശേരി സ്വദേശിയായ യുവാവ്​ ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തലശ്ശേരി ടി.സി മുക്കിലെ വെങ്ങറകത്ത് പുതിയപുരയിൽ മുഹമ്മദ് റിസ്​ഹാം ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ദുബൈ എൻ.എം.സി ആശുപത്രിയിലായിരുന്നു​ മരണം. താനിക്ക റഹീമിന്റെയും വേങ്ങാകത്ത് പുതിയപുരയിൽ റഹ്​മത്തിന്‍റെയും മകനാണ്. ഭാര്യ: സുഹറ. സഹോദരൻ: റൈഹാൻ. മൃതദേഹം നാട്ടിലെത്തിച്ച്​ തിങ്കളാഴ്ച തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143604/a-young-man-from-thalassery-died-of-a-heart-attack-in-dubai)