---
title: "അഷ്ടമിരോഹിണി നാളിൽ കണ്ണന് പൊന്നിൻ കിരീടം സമ്മാനിക്കും."
english_title: "Guruvayyor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143635/guruvayyor"
published_at: "2023-09-04T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f524b8cf971_Picsart_23-09-04_05-58-14-062.jpg"
keywords: []
---

# അഷ്ടമിരോഹിണി നാളിൽ കണ്ണന് പൊന്നിൻ കിരീടം സമ്മാനിക്കും.

> **Lead Summary:** **ഗുരുവായൂർ** : അഷ്ടമിരോഹിണി നാളിൽ കണ്ണന് പൊന്നിൻ കിരീടം സമ്മാനിക്കും. അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ശ്രീ ഗുരുവായൂരപ്പന് സമ്മാനിക്കാൻ പൊന്നിൻ കിരിടം തയ്യാറായി.

## Article Content

**ഗുരുവായൂർ** : അഷ്ടമിരോഹിണി നാളിൽ കണ്ണന് പൊന്നിൻ കിരീടം സമ്മാനിക്കും. അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ശ്രീ ഗുരുവായൂരപ്പന് സമ്മാനിക്കാൻ പൊന്നിൻ കിരിടം തയ്യാറായി.

പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂർ സ്വദേശി സുരേഷെന്ന ഭക്തനാണ്.. സ്വർണ്ണ കിരീടത്തിന് 38 പവൻ തൂക്കം വരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143635/guruvayyor)