---
title: "#wayanad | വയനാട് മൂലങ്കാവിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143649/wayanad"
published_at: "2023-09-04T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f53c4ed592d_Screenshot_20230904-073717_WhatsApp.jpg"
keywords: []
---

# #wayanad | വയനാട് മൂലങ്കാവിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി

> **Lead Summary:** **വയനാട്** : മൂലങ്കാവിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. എർലോട്ട് കുന്നിൽ സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആണ് കടുവ കുടുങ്ങിയത്. പരിശോധനയ്ക്കായി വനം വകുപ്പ് കടുവയെ മാറ്റിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് കൂട് സ്ഥാപിച്ചത്.

## Article Content

**വയനാട്** : മൂലങ്കാവിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. എർലോട്ട് കുന്നിൽ സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആണ് കടുവ കുടുങ്ങിയത്. പരിശോധനയ്ക്കായി വനം വകുപ്പ് കടുവയെ മാറ്റിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് കൂട് സ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143649/wayanad)