---
title: "#wayanad | ലോക ബ്ലൈൻഡ് ടെന്നീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നിതിൻ മാത്യുവിനെ ആദരിച്ചു"
english_title: "Muttil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143679/muttil"
published_at: "2023-09-04T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5637e9c23f_IMG-20230904-WA0012.jpg"
keywords: []
---

# #wayanad | ലോക ബ്ലൈൻഡ് ടെന്നീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നിതിൻ മാത്യുവിനെ ആദരിച്ചു

> **Lead Summary:** ** മുട്ടിൽ:** ലോക ബ്ലൈൻഡ് ടെന്നീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട് സ്വദേശി നിബിൻ മാത്യുവിനെ ആദരിച്ചു. അദ്ദേഹത്തിൻറവീട്ടിൽ എത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉപഹാരം കൈമാറി. ബിനു തോമസ്, ജോയ് തൊട്ടിത്തറ.പി. ഇബ്രാഹിം, മരിയാലയം ജെയിംസ്, രാജൻ കാക്കവയൽ തുടങ്ങിയവർ പങ്കെടുത്തു

## Article Content

** മുട്ടിൽ:** ലോക ബ്ലൈൻഡ് ടെന്നീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട് സ്വദേശി നിബിൻ മാത്യുവിനെ ആദരിച്ചു. അദ്ദേഹത്തിൻറവീട്ടിൽ എത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉപഹാരം കൈമാറി. ബിനു തോമസ്, ജോയ് തൊട്ടിത്തറ.പി. ഇബ്രാഹിം, മരിയാലയം ജെയിംസ്, രാജൻ കാക്കവയൽ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143679/muttil)