---
title: "സി.പി.ഐ.എം നേതാവ് കെ വി ദാമോദരൻ അന്തരിച്ചു"
english_title: "CPI (M) leader KV Damodaran passes away "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14371/cpi-m-leader-kv-damodaran-passes-away"
published_at: "2021-12-04T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab1f9559a03_PicsArt_12-04-01.26.08.jpg"
keywords: []
---

# സി.പി.ഐ.എം നേതാവ് കെ വി ദാമോദരൻ അന്തരിച്ചു

> **Lead Summary:** സി.പി.ഐ.എം നേതാവ് കെ വി ദാമോദരൻ അന്തരിച്ചു. ചൊക്ലി പഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്നു.

## Article Content

സി.പി.ഐ.എം നേതാവ് കെ വി ദാമോദരൻ അന്തരിച്ചു. ചൊക്ലി പഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്നു.

തലശ്ശേരി, പാനൂർ ഏരിയ കമ്മറ്റി അംഗമായി പ്രവർത്തിച്ചു. സംസ്കാരം വൈകുന്നേരം അഞ്ച് മണിക്ക് ചൊക്ലി നെടുമ്പ്രത്തെ വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14371/cpi-m-leader-kv-damodaran-passes-away)