---
title: "#arrested | ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി കണ്ണൂരിൽ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143712/arrested"
published_at: "2023-09-04T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f57d83be6de_Picsart_23-09-04_12-16-54-501.jpg"
keywords: []
---

# #arrested | ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി കണ്ണൂരിൽ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ**: ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി കണ്ണൂരിൽ അറസ്റ്റിൽ. തമിഴ്നാട് പളനി സ്വദേശി പി കാർത്തിക്കിനെയാണ് ടൗൺ ഇൻസ്പെക്ടർ പിഎ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത് കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലായി വൻ തട്ടിപ്പ് 30 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത് .

## Article Content

**കണ്ണൂർ**: ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി കണ്ണൂരിൽ അറസ്റ്റിൽ. തമിഴ്നാട് പളനി സ്വദേശി പി കാർത്തിക്കിനെയാണ് ടൗൺ ഇൻസ്പെക്ടർ പിഎ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത് കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലായി വൻ തട്ടിപ്പ് 30 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143712/arrested)