---
title: "കൂത്തുപറമ്പിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം. "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143743/accident"
published_at: "2023-09-04T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5970fd813e_Picsart_23-09-04_14-05-40-778.jpg"
keywords: []
---

# കൂത്തുപറമ്പിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം. 

> **Lead Summary:** **കണ്ണൂർ:** കൂത്തുപറമ്പിനടുത്ത പാച്ചപ്പൊയ്ക പാനുണ്ട റോഡിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം. ഡ്രൈവർക്ക് പരിക്ക് പറ്റി. ഇയാളെ കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ:** കൂത്തുപറമ്പിനടുത്ത പാച്ചപ്പൊയ്ക പാനുണ്ട റോഡിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം. ഡ്രൈവർക്ക് പരിക്ക് പറ്റി. ഇയാളെ കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143743/accident)