---
title: "# peravoor | പേരാവൂർ വെള്ളർവള്ളി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നടന്നു "
english_title: "Peravoor Vellarvalli Smart Village office was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143767/peravoor-vellarvalli-smart-village-office-was-inaugurated"
published_at: "2023-09-04T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5afc185458_Picsart_23-09-04_15-33-13-872.jpg"
keywords: []
---

# # peravoor | പേരാവൂർ വെള്ളർവള്ളി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നടന്നു 

> **Lead Summary:** **പേരാവൂർ**: പേരാവൂർ പഞ്ചായത്തിലെ വെള്ളർവളളിയിൽ പുതുതായി നിർമിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിച്ചു.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ**: പേരാവൂർ പഞ്ചായത്തിലെ വെള്ളർവളളിയിൽ പുതുതായി നിർമിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിച്ചു.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ, പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, ബ്ലോക്ക് വൈസ്.പ്രസിഡൻറ് പ്രീത ദിനേശൻ, പഞ്ചായത്ത് മെമ്പർ നിഷ പ്രദീപൻ, കെ.ജെ.ജോയിക്കുട്ടി, എം.രാധാകൃഷ്ണൻ, സജീവൻ കളത്തിൽ, സി.പി.ജോസ്, എ.ഡി.എം കെ.കെ.ദിവാകരൻ എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143767/peravoor-vellarvalli-smart-village-office-was-inaugurated)