---
title: "#sreemathiteacher | സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി ടീച്ചറുടെ പേരിൽ വ്യാജ പ്രചരണം"
english_title: "central committee member PK sreemathi teacher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143780/central-committee-member-pk-sreemathi-teacher"
published_at: "2023-09-04T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5c24e76c50_IMG-20230904-WA0199.jpg"
keywords: []
---

# #sreemathiteacher | സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി ടീച്ചറുടെ പേരിൽ വ്യാജ പ്രചരണം

> **Lead Summary:** സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി ടീച്ചറുടെ പേരിൽ വ്യാജ പ്രചരണം. തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി ടീച്ചർ എന്ന് ഫോട്ടോ സഹിതം സമൂഹ മാധ്വമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

## Article Content

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി ടീച്ചറുടെ പേരിൽ വ്യാജ പ്രചരണം. തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി ടീച്ചർ എന്ന് ഫോട്ടോ സഹിതം സമൂഹ മാധ്വമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

വ്യാജ പ്രചരണത്തിനെതിരെ കണ്ണൂർ റൂറൽ എസ്പിക്ക് ശ്രീമതി ടീച്ചർ പരാതി നൽകി. മതസ്പർദ്ധ ഉണ്ടാക്കാനുള്ള നീക്കമാണിതെന്നും പരാതിയിൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143780/central-committee-member-pk-sreemathi-teacher)