---
title: "വ​ള്ളം മ​റി​ഞ്ഞ് മൂ​ന്ന് പേ​രെ കാ​ണാ​താ​യി. "
english_title: "The boat overturned and three people were missing."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143804/the-boat-overturned-and-three-people-were-missing"
published_at: "2023-09-04T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5dbde89a02_fcdsgcbbb.jpg"
keywords: []
---

# വ​ള്ളം മ​റി​ഞ്ഞ് മൂ​ന്ന് പേ​രെ കാ​ണാ​താ​യി. 

> **Lead Summary:** **തൃ​ശൂ​ർ:** പീ​ച്ചി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് മൂ​ന്ന് പേ​രെ കാ​ണാ​താ​യി. പീ​ച്ചി റി​സ​ർ​വോ​യ​റി​ലെ ആ​ന​വാ​രി​യി​ലാ​ണ് വ​ള്ളം മ​റി​ഞ്ഞ​ത്. കാ​ണാ​താ​യ​വ​ർ​ക്കാ​യി പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

## Article Content

**തൃ​ശൂ​ർ:** പീ​ച്ചി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് മൂ​ന്ന് പേ​രെ കാ​ണാ​താ​യി. പീ​ച്ചി റി​സ​ർ​വോ​യ​റി​ലെ ആ​ന​വാ​രി​യി​ലാ​ണ് വ​ള്ളം മ​റി​ഞ്ഞ​ത്. കാ​ണാ​താ​യ​വ​ർ​ക്കാ​യി പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143804/the-boat-overturned-and-three-people-were-missing)