---
title: "1991-92 എസ്എസ്എല്‍സി ബാച്ച്  ഓണാഘോഷവും  ഈ വര്‍ഷത്തെ എസ്എസ്എല്‍സി   പരീക്ഷ വിജയികളെ അനുമോദന ചടങ്ങും സംഘടിപ്പിച്ചു"
english_title: "1991-92 SSLC batch organized Onam celebration and felicitation ceremony for this year's SSLC exam winners "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143838/1991-92-sslc-batch-organized-onam-celebration-and-felicitation-ceremony-for-this-years-sslc-exam-winners"
published_at: "2023-09-04T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5f448a298f_dsfdsfdgfxvg.jpg"
keywords: []
---

# 1991-92 എസ്എസ്എല്‍സി ബാച്ച്  ഓണാഘോഷവും  ഈ വര്‍ഷത്തെ എസ്എസ്എല്‍സി   പരീക്ഷ വിജയികളെ അനുമോദന ചടങ്ങും സംഘടിപ്പിച്ചു

> **Lead Summary:** **പനമരം: **പനമരം ഗവ.ഹൈസ്‌കൂള്‍ 1991-92 എസ്എസ്എല്‍സി ബാച്ച് ഓണാഘോഷവും ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ വിജയികളെ അനുമോദന ചടങ്ങും സംഘടിപ്പിച്ചു. പനമരം പുഴയോരം ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വിവിധ കലാ കായിക പരിപാരികളും ഉണ്ടായിരുന്നു. പ്രശസ്ത ഗായകന്‍ കൃഷ്ണകുമാര്‍ പനമരത്തിന്റെ നേതൃത്തില്‍ ഗാന വിരുന്നും ഒരുക്കിയിരുന്നു. ഫൗഷാദ്, നീതിമതി, സമീര്‍ കെ.കെ, സലീം സി .പി, രാജന്‍ വി.ബ, അനില്‍ ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**പനമരം: **പനമരം ഗവ.ഹൈസ്‌കൂള്‍ 1991-92 എസ്എസ്എല്‍സി ബാച്ച് ഓണാഘോഷവും ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ വിജയികളെ അനുമോദന ചടങ്ങും സംഘടിപ്പിച്ചു. പനമരം പുഴയോരം ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വിവിധ കലാ കായിക പരിപാരികളും ഉണ്ടായിരുന്നു. പ്രശസ്ത ഗായകന്‍ കൃഷ്ണകുമാര്‍ പനമരത്തിന്റെ നേതൃത്തില്‍ ഗാന വിരുന്നും ഒരുക്കിയിരുന്നു. ഫൗഷാദ്, നീതിമതി, സമീര്‍ കെ.കെ, സലീം സി .പി, രാജന്‍ വി.ബ, അനില്‍ ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143838/1991-92-sslc-batch-organized-onam-celebration-and-felicitation-ceremony-for-this-years-sslc-exam-winners)