---
title: "പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബർ ഷീറ്റുകൾ കത്തിനശിച്ചു; നാട്ടുകാരുടെ നേതൃത്വത്തിൽ തീയണച്ചു."
english_title: "The smokestack caught fire and burned the rubber sheets; The fire was extinguished under the leadership of the locals. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143843/the-smokestack-caught-fire-and-burned-the-rubber-sheets-the-fire-was-extinguished-under-the-leadership-of-the-locals"
published_at: "2023-09-04T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5f9ace8508_fddsgfgdf.jpg"
keywords: []
---

# പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബർ ഷീറ്റുകൾ കത്തിനശിച്ചു; നാട്ടുകാരുടെ നേതൃത്വത്തിൽ തീയണച്ചു.

> **Lead Summary:** **ഉളിക്കൽ: ** ഉളിക്കൽ മുണ്ടാനൂരിലെ പുതിയമ്പുറത്ത് ബിജുവിൻ്റെ പുകപ്പുരയ്ക്കാണ് തീ പിടിച്ചത്.. ഇന്ന് വൈകിട്ട് 7.20 ഓടെയാണ് സംഭവം. 500 ൽ അധികം ഷീറ്റുകൾ കത്തി നശിച്ചു. സമീപവാസികളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. സംഭവമറിഞ്ഞ് ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു. ഏകദേശം 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

## Article Content

**ഉളിക്കൽ: ** ഉളിക്കൽ മുണ്ടാനൂരിലെ പുതിയമ്പുറത്ത് ബിജുവിൻ്റെ പുകപ്പുരയ്ക്കാണ് തീ പിടിച്ചത്.. ഇന്ന് വൈകിട്ട് 7.20 ഓടെയാണ് സംഭവം. 500 ൽ അധികം ഷീറ്റുകൾ കത്തി നശിച്ചു. സമീപവാസികളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. സംഭവമറിഞ്ഞ് ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു. ഏകദേശം 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143843/the-smokestack-caught-fire-and-burned-the-rubber-sheets-the-fire-was-extinguished-under-the-leadership-of-the-locals)