---
title: "സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ ടൊ​വീ​നോ തോ​മ​സി​ന് പ​രി​ക്കേ​റ്റു. "
english_title: "Actor Tovino Thomas was injured while shooting a movie. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143852/actor-tovino-thomas-was-injured-while-shooting-a-movie"
published_at: "2023-09-04T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6005b18f22_xfcgchcgjfhgnv.jpg"
keywords: []
---

# സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ ടൊ​വീ​നോ തോ​മ​സി​ന് പ​രി​ക്കേ​റ്റു. 

> **Lead Summary:** > **കൊ​ച്ചി: **സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ ടൊ​വീ​നോ തോ​മ​സി​ന് പ​രി​ക്കേ​റ്റു. ലാ​ൽ ജൂ​ണി​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "ന​ടി​ക​ര്‍ തി​ല​കം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​ലി​ന് പ​രി​ക്കേ​റ്റ ടൊ​വി​നോ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

## Article Content

> **കൊ​ച്ചി: **സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ ടൊ​വീ​നോ തോ​മ​സി​ന് പ​രി​ക്കേ​റ്റു. ലാ​ൽ ജൂ​ണി​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "ന​ടി​ക​ര്‍ തി​ല​കം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​ലി​ന് പ​രി​ക്കേ​റ്റ ടൊ​വി​നോ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പെ​രു​മ്പാ​വൂ​രി​ന​ടു​ത്ത് മാ​റ​മ്പ​ള്ളി​യി​ൽ ചി​ത്രീ​ക​ര​ണം ന​ട​ക്കു​മ്പോ​ഴാ​ണ് താ​രം അപകടത്തിൽപ്പെട്ടത്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ങ്കി​ലും താ​ര​ത്തി​ന് ഒ​രാ​ഴ്‍​ച​ത്തെ വി​ശ്ര​മം ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ടൊ​വി​നോ​യു​ടെ പ​രി​ക്ക് മൂ​ലം ചി​ത്രീ​ക​ര​ണം ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143852/actor-tovino-thomas-was-injured-while-shooting-a-movie)