---
title: "കണ്ണൂർ ജില്ലയിൽ ബുധനാഴ്ച ക്വാറികളും ക്രഷറുകളും അടച്ചിടും"
english_title: "Quarries and crushers will be closed in Kannur district on Wednesday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143940/quarries-and-crushers-will-be-closed-in-kannur-district-on-wednesday"
published_at: "2023-09-05T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6bde2d89e6_4178581012.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ ബുധനാഴ്ച ക്വാറികളും ക്രഷറുകളും അടച്ചിടും

> **Lead Summary:** **പേരാവൂർ**: സർക്കാർ നല്കിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ക്വാറികളും ക്രഷറുകളും ബുധനാഴ്ച അടച്ചിടുമെന്ന് ക്വാറി- ക്രഷർ അസോസിയേഷൻ അറിയിച്ചു.

## Article Content

**പേരാവൂർ**: സർക്കാർ നല്കിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ക്വാറികളും ക്രഷറുകളും ബുധനാഴ്ച അടച്ചിടുമെന്ന് ക്വാറി- ക്രഷർ അസോസിയേഷൻ അറിയിച്ചു.

ബുധനാഴ്ച സൂചനാ പണിമുടക്കും പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ പിന്നീട് അനിശ്ചിതകാല സമരം തുടങ്ങുമെന്നും അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.കെ. ബെന്നി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143940/quarries-and-crushers-will-be-closed-in-kannur-district-on-wednesday)