---
title: "കുർള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി അടിച്ചു തകർത്ത യുവാവ് കണ്ണൂരിൽ പിടിയിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143984/kannur"
published_at: "2023-09-05T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6d9129c5f0_Screenshot_2023-09-05-12-51-46-04_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കുർള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി അടിച്ചു തകർത്ത യുവാവ് കണ്ണൂരിൽ പിടിയിൽ

> **Lead Summary:** കണ്ണൂർ: കുർള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി അടിച്ചു തകർത്തു യുവാവ് കണ്ണൂരിൽ പിടിയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് എസ്ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യുവാവിനെ കീഴടക്കിയത്.

## Article Content

കണ്ണൂർ: കുർള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി അടിച്ചു തകർത്തു യുവാവ് കണ്ണൂരിൽ പിടിയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് എസ്ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യുവാവിനെ കീഴടക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143984/kannur)