---
title: " ഗുരുവന്ദനം  സംഘടിപ്പിച്ചു."
english_title: "Guruvandanam was organized. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144091/guruvandanam-was-organized"
published_at: "2023-09-05T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7340c38344_sdfsghfhfgm.jpg"
keywords: []
---

#  ഗുരുവന്ദനം  സംഘടിപ്പിച്ചു.

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി ജൂനിയർ റെഡ്ക്രോസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആറളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിക്കൽ പരിപാടിയായ ഗുരുവന്ദനം സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് പ്രേമ ദാസൻ കൊച്ചോത്ത് ഉദ്ഘാടനം ചെയ്തു . ഹെഡ്സ്ട്രസ് ഇൻ ചാർജ് ലിൻറു കുര്യൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ സക്കരിയ വിളക്കോട് സന്ദേശം കൈമാറി. റീന ഫിലിപ്പ് , വിജയൻ വി വി, ഷിജേഷ് ടിവി ,അജേഷ് പിജി ,ഷീന മാത്യു, റഫ്ഷ സി , പ്രസന്ന സംസാരിച്ചു. തുടർന്ന് ജെ ആർ സി കേഡറ്റുകൾ അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

**ഇരിട്ടി: **ഇരിട്ടി ജൂനിയർ റെഡ്ക്രോസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആറളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിക്കൽ പരിപാടിയായ ഗുരുവന്ദനം സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് പ്രേമ ദാസൻ കൊച്ചോത്ത് ഉദ്ഘാടനം ചെയ്തു . ഹെഡ്സ്ട്രസ് ഇൻ ചാർജ് ലിൻറു കുര്യൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ സക്കരിയ വിളക്കോട് സന്ദേശം കൈമാറി. റീന ഫിലിപ്പ് , വിജയൻ വി വി, ഷിജേഷ് ടിവി ,അജേഷ് പിജി ,ഷീന മാത്യു, റഫ്ഷ സി , പ്രസന്ന സംസാരിച്ചു. തുടർന്ന് ജെ ആർ സി കേഡറ്റുകൾ അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144091/guruvandanam-was-organized)