---
title: "കേളകം  എം. ജി. എം. ശാലേം  സെക്കന്ററി സ്കൂളിൽ  അധ്യാപക ദിനം ആഘോഷിച്ചു."
english_title: "Kelakam M. G. M. Teacher's Day was celebrated at Shalem Secondary School. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144114/kelakam-m-g-m-teachers-day-was-celebrated-at-shalem-secondary-school"
published_at: "2023-09-05T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f747d56db34_dfgxhjchgjh.jpg"
keywords: []
---

# കേളകം  എം. ജി. എം. ശാലേം  സെക്കന്ററി സ്കൂളിൽ  അധ്യാപക ദിനം ആഘോഷിച്ചു.

> **Lead Summary:** **കേളകം: **വാർഡ് മെമ്പർ ബിജു ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ അസി. മാനേജർ & പി ആർ ഓ, റെ. ഫാ. എൽദോ എ. കെ. അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി. വി. ജോണി , പി. ടി. എ. പ്രസിഡന്റ്‌ പ്രവീൺ, മദർ പി. ടി. എ. പ്രസിഡന്റ്‌, ജെസ്‌ലിൻ, സ്കൂൾ ലീഡർ അബിൻ വി തോമസ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ അധ്യാപകരെ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.

## Article Content

**കേളകം: **വാർഡ് മെമ്പർ ബിജു ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ അസി. മാനേജർ & പി ആർ ഓ, റെ. ഫാ. എൽദോ എ. കെ. അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി. വി. ജോണി , പി. ടി. എ. പ്രസിഡന്റ്‌ പ്രവീൺ, മദർ പി. ടി. എ. പ്രസിഡന്റ്‌, ജെസ്‌ലിൻ, സ്കൂൾ ലീഡർ അബിൻ വി തോമസ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ അധ്യാപകരെ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.

പി ടി എ പ്രേത്യേക ഉപഹാരം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. അധ്യാപകർക്കായി പ്രേത്യേക മത്സര പരിപാടികൾ സംഘടിപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി എ യു. വര്ഗീസ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144114/kelakam-m-g-m-teachers-day-was-celebrated-at-shalem-secondary-school)