---
title: "വെളിമാനം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ദിനാഘോഷവും കായികോത്സവവും നടന്നു"
english_title: "Teacher's day celebration and sports festival held at St. Sebastian's Higher Secondary School, Velimaman "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144116/teachers-day-celebration-and-sports-festival-held-at-st-sebastians-higher-secondary-school-velimaman"
published_at: "2023-09-05T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f74b148c1e0_fsfhgdhfgh.jpg"
keywords: []
---

# വെളിമാനം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ദിനാഘോഷവും കായികോത്സവവും നടന്നു

> **Lead Summary:** **വെളിമാനം: **വെളിമാനം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ദിനാഘോഷവും കായികോത്സവവും അഡ്വ.സണ്ണി ജോസഫ് എം എൽ എ ഉത്‌ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഡോ.റോസ എം സി ,ഹെഡ്മാസ്റ്റർ ശ്രീ ജോഷി ജോൺ,പി ടി എ പ്രസിഡന്റ് ശ്രീ സജി ഇടിമണ്ണിക്കൽ, എം പി ടി എ പ്രസിഡന്റ് ശ്രീമതി അനിത സജീവ് അധ്യാപകരായ ശ്രീ ഡയസ്, ശ്രീ ഷാജി പീറ്റർ ,ശ്രീ ജെനീഷ് ജോൺ , ശ്രീ സാജു യോമസ് എന്നിവർ സമീപം.

## Article Content

**വെളിമാനം: **വെളിമാനം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ദിനാഘോഷവും കായികോത്സവവും അഡ്വ.സണ്ണി ജോസഫ് എം എൽ എ ഉത്‌ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഡോ.റോസ എം സി ,ഹെഡ്മാസ്റ്റർ ശ്രീ ജോഷി ജോൺ,പി ടി എ പ്രസിഡന്റ് ശ്രീ സജി ഇടിമണ്ണിക്കൽ, എം പി ടി എ പ്രസിഡന്റ് ശ്രീമതി അനിത സജീവ് അധ്യാപകരായ ശ്രീ ഡയസ്, ശ്രീ ഷാജി പീറ്റർ ,ശ്രീ ജെനീഷ് ജോൺ , ശ്രീ സാജു യോമസ് എന്നിവർ സമീപം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144116/teachers-day-celebration-and-sports-festival-held-at-st-sebastians-higher-secondary-school-velimaman)