---
title: "കൊട്ടിയൂർ പാൽച്ചുരത്ത് വളർത്തു നായയെ വന്യമൃഗം ആക്രമിച്ചു. "
english_title: "Domestic dog attacked by wild animal at Kottiur Palchuram. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144127/domestic-dog-attacked-by-wild-animal-at-kottiur-palchuram"
published_at: "2023-09-05T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f756f39a970_zdfxgchjk.jpg"
keywords: []
---

# കൊട്ടിയൂർ പാൽച്ചുരത്ത് വളർത്തു നായയെ വന്യമൃഗം ആക്രമിച്ചു. 

> **Lead Summary:** **കൊട്ടിയൂർ : **പാൽച്ചുരത്ത് വളർത്തു നായയെ വന്യമൃഗം ആക്രമിച്ചു. മേലെപാൽച്ചുരം കോളനിയിലെ ശശിയുടെ വളർത്തു നായയെയാണ് വന്യമൃഗം ആക്രമിച്ചത്. കടുവയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി.

## Article Content

**കൊട്ടിയൂർ : **പാൽച്ചുരത്ത് വളർത്തു നായയെ വന്യമൃഗം ആക്രമിച്ചു. മേലെപാൽച്ചുരം കോളനിയിലെ ശശിയുടെ വളർത്തു നായയെയാണ് വന്യമൃഗം ആക്രമിച്ചത്. കടുവയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144127/domestic-dog-attacked-by-wild-animal-at-kottiur-palchuram)