---
title: "വേക്കളം എ.യു.പി സ്കൂളിൽ അധ്യാപകദിനം ആചരിച്ചു"
english_title: "Teacher's Day was celebrated at Vekalam AUP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144193/teachers-day-was-celebrated-at-vekalam-aup-school"
published_at: "2023-09-06T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f805236def0_Screenshot_2023-09-06-10-09-15-68_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വേക്കളം എ.യു.പി സ്കൂളിൽ അധ്യാപകദിനം ആചരിച്ചു

> **Lead Summary:** വേക്കളം എ.യു.പി സ്കൂളിൽ അധ്യാപകദിനം ആചരിച്ചു. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ റജി, സുധീഷ് , ഷമി, ആൽബി ഷാജി എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ആദരവും മധുര പലഹാരവും നൽകി.

## Article Content

വേക്കളം എ.യു.പി സ്കൂളിൽ അധ്യാപകദിനം ആചരിച്ചു. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ റജി, സുധീഷ് , ഷമി, ആൽബി ഷാജി എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ആദരവും മധുര പലഹാരവും നൽകി.

സ്വാഗത ഭാഷണത്തിൽ പ്രധമാധ്യാപകൻ രാജീവൻ.കെ.പി. പൂർവ്വ അധ്യാപകരെ അനുസ്മരിച്ചു. അധ്യാപകരായ ബിന്ദു. ടി. ശ്രീജിത്ത് എ. ഇ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144193/teachers-day-was-celebrated-at-vekalam-aup-school)