---
title: "സൗദിയിൽ വാഹനാപകടം; അഞ്ച് മലയാളികൾ മരിച്ചു"
english_title: "Accident at saudi 5 malayalees died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14424/accident-at-saudi-5-malayalees-died"
published_at: "2021-12-04T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab530190f43_images - 2021-12-04T170730.578.jpeg"
keywords: []
---

# സൗദിയിൽ വാഹനാപകടം; അഞ്ച് മലയാളികൾ മരിച്ചു

> **Lead Summary:** റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ബി​ഷ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു.

## Article Content

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ബി​ഷ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​ബി​റും ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളു​മാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ലേ​ക്ക് മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ജു​ബ​യി​ലി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് അ​പ​ക​ടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14424/accident-at-saudi-5-malayalees-died)