---
title: "തളിപ്പറമ്പ് സാർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കലാ പ്രദർശ്ശനത്തിന്റെ ഭാഗമായി ചിത്രോത്സവം നടത്തി"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144283/thaliparamba"
published_at: "2023-09-06T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f84f95820f6_Screenshot_2023-09-06-14-35-53-16_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് സാർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കലാ പ്രദർശ്ശനത്തിന്റെ ഭാഗമായി ചിത്രോത്സവം നടത്തി

> **Lead Summary:**  **തളിപ്പറമ്പ**: സാർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഫ്ലെയർ 2023- വിദ്യാഭ്യാസ കലാ പ്രദർശ്ശനത്തിന്റെ ഭാഗമായി ചിത്രോത്സവം നടത്തി. പ്രശസ്ത ചിത്രകാരൻ കെ കെ ആർ വെങ്ങര ഉദ്ഘാടനം ചെയ്തു.

## Article Content

 **തളിപ്പറമ്പ**: സാർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഫ്ലെയർ 2023- വിദ്യാഭ്യാസ കലാ പ്രദർശ്ശനത്തിന്റെ ഭാഗമായി ചിത്രോത്സവം നടത്തി. പ്രശസ്ത ചിത്രകാരൻ കെ കെ ആർ വെങ്ങര ഉദ്ഘാടനം ചെയ്തു.

സി ഡി എം ഇ എ പ്രസിഡണ്ട്‌ അഡ്വ : പി മഹമൂദ്,ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,ഡോ കെ എം ഖലീൽ, എം വി പി സിറാജ്, വി കെ ഷാജി,ടി പി അബ്ദുൽ നാഫിഹ്,പി കെ അശ്വതി,കെ എം മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു. മൈതാനത്ത് തയ്യാറാക്കിയ ക്യാൻവാസിൽ വിദ്യാർത്ഥികളും ചിത്രങ്ങൾ വരച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144283/thaliparamba)