---
title: "നാടക് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് യുപി സ്കൂളിലെ വിദ്യാർഥികൾക്ക് നാടക പരിശീലനം ഏർപ്പെടുത്തി"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144285/kuthuparamba"
published_at: "2023-09-06T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8529088ce7_Screenshot_2023-09-06-15-47-22-23_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നാടക് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് യുപി സ്കൂളിലെ വിദ്യാർഥികൾക്ക് നാടക പരിശീലനം ഏർപ്പെടുത്തി

> **Lead Summary:** **കൂത്തുപറമ്പ**: നാടക് തലശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് യുപി സ്കൂളിലെ വിദ്യാർഥികൾക്ക് നാടക പരിശീലനം ഏർപ്പെടുത്തി.പ്രശസ്ത നാടക കലാകാരൻ ജിനോ ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്തുപറമ്പ**: നാടക് തലശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് യുപി സ്കൂളിലെ വിദ്യാർഥികൾക്ക് നാടക പരിശീലനം ഏർപ്പെടുത്തി.പ്രശസ്ത നാടക കലാകാരൻ ജിനോ ജോസഫ് ഉദ്ഘാടനം ചെയ്തു.

നാടക് ജില്ലാ പ്രസിഡന്റ് ടിടി വേണുഗോപാലൻ, വൈസ് പ്രസിഡന്റ് കതിരൂർ ബാലകൃഷ്ണൻ,കലാമണ്ഡലം മഹേന്ദ്രൻ,അനിൽ കെ നിള, എൻ ധനഞ്ജയൻ,വിനോദ് നരോത്ത്, ഡോക്ടർ ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നാടക കലാകാരന്മാരുമായി അഭിമുഖവും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144285/kuthuparamba)