---
title: "ജനകീയാസൂത്രണ പദ്ധതി പ്രകാരംനട്ട ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കൊട്ടംചുരുത്ത് നടന്നു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144305/peravoor"
published_at: "2023-09-06T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8642d0bab1_IMG-20230906-WA0198.jpg"
keywords: []
---

# ജനകീയാസൂത്രണ പദ്ധതി പ്രകാരംനട്ട ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കൊട്ടംചുരുത്ത് നടന്നു

> **Lead Summary:** **പേരാവൂർ**: ജനകീയാസൂത്രണ പദ്ധതി പ്രകാരം 2023- 24 ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കൊട്ടംചുരുത്ത് മനോജ് കുമാർ പി.പിയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു.

## Article Content

**പേരാവൂർ**: ജനകീയാസൂത്രണ പദ്ധതി പ്രകാരം 2023- 24 ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കൊട്ടംചുരുത്ത് മനോജ് കുമാർ പി.പിയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു.

പേരാവൂർ കൃഷി ഓഫീസർ എം എം സാന്ദ്രയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജോസഫ് തോമസ് അഭിലാഷ്, മഹേഷ്, പുരുഷു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144305/peravoor)