---
title: "#Ksudhakaran | പുതുപ്പള്ളിയിൽ സി പി എമ്മിന് പരാജയഭീതിയെന്ന് കെ സുധാകരൻ"
english_title: "K Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144316/k-sudhakaran"
published_at: "2023-09-06T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f86c6906445_Screenshot_2023-09-06-17-37-57-62_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Ksudhakaran | പുതുപ്പള്ളിയിൽ സി പി എമ്മിന് പരാജയഭീതിയെന്ന് കെ സുധാകരൻ

> **Lead Summary:** **പുതുപ്പള്ളി**: പുതുപ്പള്ളിയിൽ സി പി എമ്മിന് പരാജയഭീതിയെന്ന് കെ സുധാകരൻ. അത് മറച്ചുവെയ്ക്കാനാണ് ബി ജെ പി വോട്ട് കോൺഗ്രസിന് ലഭിച്ചെന്ന എം വി ഗോവിന്ദന്റെ ആരോപണം. സാമാന്യ ബുദ്ധിയുള്ള ഒരാളുടെ പരാമർശമല്ല.

## Article Content

**പുതുപ്പള്ളി**: പുതുപ്പള്ളിയിൽ സി പി എമ്മിന് പരാജയഭീതിയെന്ന് കെ സുധാകരൻ. അത് മറച്ചുവെയ്ക്കാനാണ് ബി ജെ പി വോട്ട് കോൺഗ്രസിന് ലഭിച്ചെന്ന എം വി ഗോവിന്ദന്റെ ആരോപണം. സാമാന്യ ബുദ്ധിയുള്ള ഒരാളുടെ പരാമർശമല്ല.

അത് പുതുപ്പള്ളിയിൽ വോട്ടിങ് ശതമാനം കുറഞ്ഞത് ബോധപൂർവ്വമുണ്ടാക്കിയ കെണി. മുഴുവൻ യു ഡി എഫ് വോട്ടർമാർക്കും വോട്ട് ചെയ്യാനായില്ല. ചാണ്ടി ഉമ്മന്റെ ആരോപണം വസ്തുതാപരം 80 ശതമാനത്തിലേറെ പോളിംങ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144316/k-sudhakaran)