വിളക്കോട്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിളക്കോട് ടൗണില്‍ സ്ഥാപിച്ച ബോര്‍ഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചതായി പരാതി. വിളക്കോട് ഊവ്വാപ്പള്ളിയില്‍ സ്ഥാപിച്ച ബോര്‍ഡുകളും കൊടി തോരണങ്ങളുമാണ് കഴിഞ്ഞദിവസം രാത്രി നശിപ്പിച്ചത്.
ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർ മുഴക്കുന്ന് പോലീസിൽ പരാതി നൽകി മയിലാടുംപാറയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും കഴിഞ്ഞ ദിവസം ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടിരുന്നു മുഴക്കുന്നു പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Complaint that boards and flag poles were destroyed