---
title: " വ​യ​നാ​ട് ക​ണ്ണോ​ത്തു​മ​ല ജീ​പ്പ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്കാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍."
english_title: "To the family of those who died in the Wayanad Kannothamala jeep accident State Govt without declaring financial assistance. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144370/to-the-family-of-those-who-died-in-the-wayanad-kannothamala-jeep-accident-state-govt-without-declaring-financial-assistance"
published_at: "2023-09-06T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8957585511_zcdxgxgfhg.jpg"
keywords: []
---

#  വ​യ​നാ​ട് ക​ണ്ണോ​ത്തു​മ​ല ജീ​പ്പ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്കാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍.

> **Lead Summary:** **കോ​ഴി​ക്കോ​ട്:** വ​യ​നാ​ട് ക​ണ്ണോ​ത്തു​മ​ല ജീ​പ്പ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്കാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഓ​ഗ​സ്റ്റ് 25ന് ​നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ട​ത്തി​ല്‍ ഒ​മ്പ​ത് പേ​ര്‍ മ​രി​ക്കു​ക​യും അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. മ​ര​ണാ​ന​ന്ത​ര ക​ര്‍​മ​ങ്ങ​ള്‍​ക്ക് 10,000 രൂ​പ മാ​ത്ര​മാ​ണ് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

## Article Content

**കോ​ഴി​ക്കോ​ട്:** വ​യ​നാ​ട് ക​ണ്ണോ​ത്തു​മ​ല ജീ​പ്പ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്കാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഓ​ഗ​സ്റ്റ് 25ന് ​നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ട​ത്തി​ല്‍ ഒ​മ്പ​ത് പേ​ര്‍ മ​രി​ക്കു​ക​യും അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. മ​ര​ണാ​ന​ന്ത​ര ക​ര്‍​മ​ങ്ങ​ള്‍​ക്ക് 10,000 രൂ​പ മാ​ത്ര​മാ​ണ് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഗു​രു​ത​ര അ​ലം​ഭാ​വ​മാ​ണു​ണ്ടാ​യി​യി​രി​ക്കു​ന്ന​ത് ടി. ​സി​ദ്ദി​ഖ് എം​എ​ല്‍​എ ആ​രോ​പി​ച്ചു. മ​ന്ത്രി​സ​ഭാ യോ​ഗം ക​ഴി​ഞ്ഞി​ട്ടും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. വി​ഷ​യം നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ര്‍​ഹ​മാ​യ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്കാ​ന്‍ വേ​ഗ​ത്തി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം ലീ​ഗും ബി​ജെ​പി​യും പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. മ​ക്കി​മ​ല ആ​റാം ന​മ്പ​ര്‍ കോ​ള​നി​യി​ലെ റാ​ണി, ശാ​ന്ത, ചി​ന്ന​മ്മ, ലീ​ല, ഷാ​ജ, റാ​ബി​യ, ശോ​ഭ​ന, മേ​രി അ​ക്ക, വ​സ​ന്ത എ​ന്നി​വ​രാ​യി​രു​ന്നു അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ക​മ്പ​മ​ല എ​സ്റ്റേ​റ്റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144370/to-the-family-of-those-who-died-in-the-wayanad-kannothamala-jeep-accident-state-govt-without-declaring-financial-assistance)