---
title: "താല്‍ക്കാലിക അധ്യാപക നിയമനം"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144426/applynow"
published_at: "2023-09-07T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9211a82696_images.png"
keywords: []
---

# താല്‍ക്കാലിക അധ്യാപക നിയമനം

> **Lead Summary:** പുഴാതി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍ അധ്യാപക താല്‍കാലിക ഒഴിവ്. താല്‍പര്യമുള്ളവര്‍ ഇന്ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2749851, 9847170459.

## Article Content

പുഴാതി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍ അധ്യാപക താല്‍കാലിക ഒഴിവ്. താല്‍പര്യമുള്ളവര്‍ ഇന്ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2749851, 9847170459.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144426/applynow)