---
title: "#accident | പാലപ്പുഴയിൽ കാർ അപകടം "
english_title: "Palappuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144477/palappuzha"
published_at: "2023-09-07T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9612560e7f_Picsart_23-09-07_11-02-42-170.jpg"
keywords: []
---

# #accident | പാലപ്പുഴയിൽ കാർ അപകടം 

> **Lead Summary:** **പാലപ്പുഴ:** എടൂർ സ്വദേശി സഞ്ചരിച്ചിരുന്ന കാർ പാലപ്പുഴയ്ക്ക് അടുത്ത് കൂടലാട് വെച്ച് അപകടത്തിൽ പെട്ടു. നിയന്ത്രണം നഷ്ടപെട്ട കാർ വഴിയിൽ നിന്നും തെന്നിമാറി പുഴയിലേക്ക് മറിഞ്ഞാണ് അപകടം. അപകടത്തിൽ ആർക്കും പരിക്ക് ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

## Article Content

**പാലപ്പുഴ:** എടൂർ സ്വദേശി സഞ്ചരിച്ചിരുന്ന കാർ പാലപ്പുഴയ്ക്ക് അടുത്ത് കൂടലാട് വെച്ച് അപകടത്തിൽ പെട്ടു. നിയന്ത്രണം നഷ്ടപെട്ട കാർ വഴിയിൽ നിന്നും തെന്നിമാറി പുഴയിലേക്ക് മറിഞ്ഞാണ് അപകടം. അപകടത്തിൽ ആർക്കും പരിക്ക് ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144477/palappuzha)