---
title: "ജില്ലയില്‍ 276 പേര്‍ക്ക് കൂടി കൊവിഡ്"
english_title: "Kovid has 276 more in the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14448/kovid-has-276-more-in-the-district"
published_at: "2021-12-04T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab6b3e1252f_images (12).jpeg"
keywords: []
---

# ജില്ലയില്‍ 276 പേര്‍ക്ക് കൂടി കൊവിഡ്

> **Lead Summary:** ജില്ലയില്‍ ശനിയാഴ്ച (ഡിസംബര്‍ നാല്) 276 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286888 ആയി.

## Article Content

ജില്ലയില്‍ ശനിയാഴ്ച (ഡിസംബര്‍ നാല്) 276 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286888 ആയി.

ശനിയാഴ്ച 373 പേര്‍ രോഗമുക്തി നേടി. 3938 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2294611 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14448/kovid-has-276-more-in-the-district)