---
title: "കണ്ണൂരിൽ വൻ സ്വർണവേട്ട"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144554/kannur"
published_at: "2023-09-07T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9a784ebd9d_IMG-20230907-WA0060.jpg"
keywords: []
---

# കണ്ണൂരിൽ വൻ സ്വർണവേട്ട

> **Lead Summary:** **കണ്ണൂർ **: കണ്ണൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 81.16 ലക്ഷം വരുന്ന 1363 ഗ്രാം സ്വർണം പിടികൂടി. വടകര സ്വദേശി സി.കെ.അബ്ദുൾ ഖൈസിൽ നിന്നാണ് സ്വർണം പിടികൂടിയത് ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

## Article Content

**കണ്ണൂർ **: കണ്ണൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 81.16 ലക്ഷം വരുന്ന 1363 ഗ്രാം സ്വർണം പിടികൂടി. വടകര സ്വദേശി സി.കെ.അബ്ദുൾ ഖൈസിൽ നിന്നാണ് സ്വർണം പിടികൂടിയത് ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144554/kannur)