---
title: "കണിച്ചാർ ഗ്രാമപഞ്ചായത്തിൽ  ഫ്ലാഷ് മോബ് സംഘടിപ്പിച്ചു"
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144572/kanichar"
published_at: "2023-09-07T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9b63fb6630_Screenshot_20230907-170531_WhatsApp.jpg"
keywords: []
---

# കണിച്ചാർ ഗ്രാമപഞ്ചായത്തിൽ  ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

> **Lead Summary:** **കണിച്ചാർ **: കണിച്ചാർ ഗ്രാമപഞ്ചായത്തിൽ സ്ത്രീപദവി പഠനം സർവ്വയോട് അനുബന്ധിച്ച് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

## Article Content

**കണിച്ചാർ **: കണിച്ചാർ ഗ്രാമപഞ്ചായത്തിൽ സ്ത്രീപദവി പഠനം സർവ്വയോട് അനുബന്ധിച്ച് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144572/kanichar)